ജോ ബൈഡനെ അഭിനന്ദിച്ചു ചൈന ; സ​ഹ​ക​രി​ച്ചു മുന്നേറാൻ ആഹ്വാനം

By online desk .25 11 2020

imran-azhar

 


ബെയ്ജിംഗ്: അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ച  ബൈഡനെ അഭിനന്ദിച്ചു ചെനീസ് പ്രസിഡന്റ് ഷി ജിൻപിങ് , അദ്ദേഹം ബുധനാഴ്ച ജോ ബൈഡനു അഭിനന്ദന കത്ത് അയച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ലോകസമാധാനത്തിനും വികസനത്തിനും വേണ്ടി പരസ്പ്പര ധാരണയോടെയും പ്രശ്നങ്ങളില്ലാതെയും അമേരിക്കയും ചൈനയും മുന്നോട്ടുപോകണമെന്നു ബൈഡനോട് ഷി അഭ്യർഥിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡനെ മറ്റുലോക നേതാക്കൾ അഭിനന്ദിച്ചെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം വരട്ടെ എന്ന നിലപാടിലായിരുന്നു ചൈന.

OTHER SECTIONS