മുംബൈയില്‍നിന്ന് ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി

By sruthy sajeev .13 Jan, 2018

imran-azhar

 


മുംബൈ. മുംബൈയില്‍നിന്ന് ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി. തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ബന്ധം
നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒഎന്‍ജിസ
ിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറ
ിയിച്ചു.

രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പവന്‍ ഹാന്‍സ് വിഭാഗത്തില്‍പെ്പട്ട ഹെലികോപ്റ്ററാണ് കാണാതായത്. ഹെലികോപ്റ്റര്‍
കാണാതായെന്ന് ഒഎന്‍ജിസി അറിയിച്ചതിനെ തുടര്‍ന്ന് തീരസംരകഷണ സേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

 

 

loading...

OTHER SECTIONS