അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2239 കേസുകള്‍; 2308 അറസ്റ്റ്

By Akhila Vipin .11 04 2020

imran-azhar

 

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2239 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2308 പേരാണ്. 1530 വാഹനങ്ങളും പിടിച്ചെടുത്തു. കേരളാ പോലീസ് ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറാണ് കണക്കുകൾ പുറത്തുവിട്ടത്.

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 

തിരുവനന്തപുരം സിറ്റി - 57, 50, 40


തിരുവനന്തപുരം റൂറല്‍ - 360, 364, 249


കൊല്ലം സിറ്റി - 226, 229, 178


കൊല്ലം റൂറല്‍ - 189, 191, 151


പത്തനംതിട്ട - 216, 214, 183


കോട്ടയം - 85, 96, 18


ആലപ്പുഴ - 85, 88, 45


ഇടുക്കി - 103, 51, 13


എറണാകുളം സിറ്റി - 28, 32, 10


എറണാകുളം റൂറല്‍ - 121, 109, 57


തൃശൂര്‍ സിറ്റി - 100, 137, 70


തൃശൂര്‍ റൂറല്‍ - 103, 145, 84


പാലക്കാട് - 89, 95, 67


മലപ്പുറം - 79, 103, 65


കോഴിക്കോട് സിറ്റി - 80, 80, 80


കോഴിക്കോട് റൂറല്‍ - 10, 10, 05


വയനാട് - 62, 26, 44


കണ്ണൂര്‍ - 191, 191, 146

 

കാസര്‍ഗോഡ് - 55, 97, 25

 

 

 

 

 

OTHER SECTIONS