പ്രിയ പത്രാധിപര്‍ക്ക് അനുശോചനപ്രവാഹം

By online desk.20 02 2020

imran-azhar

 


കലാകൗമുദിയുടെ പ്രിയപത്രാധിപര്‍ എം.എസ്. മണിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇന്നലെയും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖരും ബഹുജനങ്ങളും വായനക്കാരും എത്തിച്ചേര്‍ന്നു. സംസ്‌കാരച്ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരായ ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. എം.പിമാരായ ശശിതരൂര്‍, കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, വയലാര്‍ രവി, എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഒ. രാജഗോപാല്‍, മുല്ലക്കര രത്‌നാകരന്‍, സി. ദിവാകരന്‍, എം. മുകേഷ് തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

കെ.എസ്. ശബരിനാഥ്, മോന്‍സ് ജോസഫ്, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മേയര്‍ ശ്രീകുമാര്‍, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനു വേണ്ടി പ്രൈവറ്റ് സെക്രട്ടറി എസ്.യു. രാജീവ്, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍, വി.എം. സുധീരന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരി, കെ.പ്രകാശ് ബാബു, എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, മുന്‍ മന്ത്രി പി.കെ ഗുരുദാസന്‍, ജനതാദള്‍ ദേശീയ നേതാവ് നീലലോഹിത ദാസന്‍ നാടാര്‍ ഭാര്യയും മുന്‍ എം.എല്‍.എയുമായ ജമീലാ പ്രകാശം, വി. ശിവന്‍കുട്ടി, ഭാര്യ പാര്‍വ്വതി തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ഭാര്യ ബെറ്റി ലൂയിസ് ബേബി, പി.സി. വിഷ്ണുനാഥ്, ചെറിയാന്‍ ഫിലിപ്പ്, പാലോട് രവി, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എം.ആര്‍. തമ്പാന്‍, കെ.മോഹന്‍ കുമാര്‍, എം.എം. ഹസന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വേണ്ടി മുന്‍ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മുന്‍മന്ത്രി ടി.എം. ജേക്കബിന്റെ പത്‌നി ഡെയ്‌സി ജേക്കബ്, മകള്‍ അമ്പിളി, ആന്റണി രാജു, സി.പി. ജോണ്‍, ഷിബു ബേബിജോണ്‍, സോളമന്‍ അലക്‌സ്, പന്തളം സുധാകരന്‍, വി. സുരേന്ദ്രന്‍പിള്ള, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി എ. സമ്പത്ത് തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

മുന്‍ മേയര്‍ സി. ജയന്‍ബാബു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി. ബിനു, കൗണ്‍സിലര്‍മാരായ സിന്ധു, സതീഷ്‌കുമാര്‍, പേട്ട അനില്‍കുമാര്‍, സി.എം.ആര്‍ എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ കര്‍ത്ത, ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, കിംസ് ഡയറക്ടര്‍ ഡോ. സഹദുള്ള തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് സുഭാഷ് വാസു, ബി.ഡി.ജെ.എസ്. (ഡെമോക്രാറ്റിക്) സംസ്ഥാന അദ്ധ്യക്ഷന്‍ ചൂഴാല്‍ നിര്‍മ്മലന്‍, നെയ്യാറ്റിന്‍കര വൈ.എസ്. കുമാര്‍, രഞ്ജിത്ത്, കെ.യു.ഡബ്ല്യുയു.ജെ. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി. അഭിജിത്ത് പ്രസ്‌ക്ലബ്ബിനു വേണ്ടി സാബ്ലു തോമസ്, ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്ച്യുതാനന്ദനു വേണ്ടി മകന്‍ വി.എ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗം കെ.വി സുധാകരന്‍, വിവേകാനന്ദന്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, എന്. പീതാംബരക്കുറുപ്പ്, കേരള പൊലീസിനു വേണ്ടി ഡി.ജി.പി. എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, ടോമിന്‍ ജെ. തച്ചങ്കരി, കെ. പദ്മകുമാര്‍, കഴക്കൂട്ടം എ.സി.പി അനില്‍കുമാര്‍ എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍, ബിജു രമേശ്, സോഹന്‍ റോയ്, ടി.പി. ശ്രീനിവാസന്‍, കിളിമാനൂര്‍ ചന്ദ്രബാബു, ശരത് ചന്ദ്രപ്രസാദ്, അടൂര്‍ ഗോപാല കൃഷ്ണന്‍ തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

പ്രഭാവര്‍മ്മ, ശ്രീകുമാരന്‍ തമ്പി, പെരുമ്പടവം ശ്രീധരന്‍, ഷാജി എന്‍. കരുണ്‍, മേനകാ സുരേഷ്, റോസ്‌മേരി, ഏഷ്യാനെറ്റിനു വേണ്ടി എം.ജി. രാധാകൃഷ്ണന്‍, സിന്ധു സൂര്യകുമാര്‍, മാതൃഭൂമി ടി.വിക്കു വേണ്ടി ഉണ്ണി ബാലകൃഷ്ണന്‍,വേണുബാലകൃഷ്ണന്‍, ന്യൂസ് 24ന് വേണ്ടി പി.പി. ജെയിംസ്, ബി ദിലീപ് കുമാര്‍, ന്യൂസ് 18 ചാനലിനായി രാജീവ് ദേവരാജ്, ശ്രീലാല്‍, ആര്‍. കിരണ്‍ബാബു മലയാളമനോരമയ്ക്കു വേണ്ടി മാര്‍ക്കോസ് എബ്രഹാം, ജോണ്‍ മുണ്ടക്കയം, ഇ. സോമനാഥ്, എം എം ടിവിക്ക് വേണ്ടി ജോണി ലൂക്കോസ്, കൈരളിക്കു വേണ്ടി ജോണ്‍ ബ്രിട്ടാസ്, ജനം ടിവിക്കു വേണ്ടി അനില്‍ നമ്പ്യാര്‍, ജീവന്‍ ടിവിക്കു വേണ്ടി ബേബി മാത്യു സോമതീരം, മംഗളത്തിനു വേണ്ടി സാബു വര്‍ഗീസ്, മീഡിയ വണ്ണിനു വേണ്ടി വയലാര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

എ.സി.വിയ്ക്കു വേണ്ടി അഭിജിത്ത്, അമൃതടിവിക്കു വേണ്ടി ഇന്ദുഗോപന്‍, മാതൃഭൂമി പത്രത്തിനു വേണ്ടി മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ജി. ശേഖരന്‍ നായര്‍, ദേശാഭിമാനിക്കു വേണ്ടി കെ. ശ്രീകണ്ഠന്‍, ജനയുഗത്തിനു വേണ്ടി രാജാജി മാത്യു തോമസ്, ജന്മ-ഭൂമിക്കു വേണ്ടി കെ. ശ്രീകുമാര്‍, കേരളകൗമുദിക്കു വേണ്ടി ദീപുരവി, ദര്‍ശന്‍രവി, കൗമുദി ടിവിക്കു വേണ്ടി എ.സി റജി, സ്റ്റാര്‍ ആന്റ് ഡിസ്‌നി കണ്‍ട്രി ഹെഡ് മാധവനു വേണ്ടി ബി.എസ്.പ്രവീണ്‍ കുമാര്‍, രജു ചന്ദ്രന്‍, മെട്രോ വാര്‍ത്തയ്ക്കു വേണ്ടി ഡയറക്ടര്‍ മനോജ്, എം.ബി. സന്തോഷ്, സിറാജ്പത്രത്തിനു വേണ്ടി മുഹമ്മദ് കാസിം, ദൂരദര്‍ശന്‍ ഡയറക്ടര്‍ ബൈജു ചന്ദ്രന്‍ തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ കെ.പി. മോഹനന്‍, കെ.ജി പരമേശ്വരന്‍ നായര്‍, പി. ഫസലുദ്ദീന്‍, അഡ്വ. പി.എ അഹമ്മദ്, എസ്.ആര്‍ ശക്തിധരന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സൗത്ത് പാര്‍ക്ക് എം.ഡി. മോഹന്‍ദാസ്, ഭാര്യ റാണി മോഹന്‍ ദാസ്, കിംസ് ഡയറക്ടര്‍ ഇ.എം. നജീബ്, ഉദയസമുദ്ര മനേജിംഗ് ഡയറക്ടര്‍ രാജശേഖരന്‍ നായര്‍, എസ്.യു.റ്റി സിഇഒ രാജീവ് മണ്ണാളി, പ്രഭാത് ബുക്ക് ഹൗസിനു വേണ്ടി ജനറല്‍ മാനേജര്‍ എസ്. ഹനീഫാ റാവുത്തര്‍, എഡിറ്റര്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, വഞ്ചിയൂര്‍ ബാബു, പാപ്പനംകോട് ഗോപന്‍, ശിവസേനയിലെ അഡ്വ. ഹരികുമാര്‍, കോസ്‌മോ ആശുപത്രി സിഇഒ അശോക് മേനോന്‍, ഡോ.എബ്രഹാം തോമസ്, പി.എ. തോമസ്, ഡയറക്ടര്‍ സിന്ധു തോമസ് തുടങ്ങിയവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

മാര്‍ ഇവാനിയോസ് കോളേജിനു വേണ്ടി ഡോ. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പോ, പ്രിന്‍സിപ്പാള്‍ ഡോ. കെ. ഐ ജോര്‍ജ്ജി, അമിക്കോസ് കോ-ഓര്‍ഡിനേറ്റര്‍ സുജു, മുന്‍ എംപിമാരായ കെ.വി. തോമസ്, പിസി. ചാക്കോ, സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍, നടന്‍ ബിജുപപ്പന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. സി.ജി. ബാഹുലേയന്‍, ചലച്ചിത്രനിരൂപകന്‍ വിജയകൃഷ്ണന്‍, അഡ്വ. ആര്‍. സജിലാല്‍, ശോഭനാ ജോര്‍ജ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി, മാനേജിംഗ് എഡിറ്റര്‍ പിവി. ചന്ദ്രന്‍, ഡയറക്ടര്‍ പി.വി.ഗംഗാധരന്‍ എന്നിവര്‍ക്കുവേണ്ടിയും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

 

മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഡോ. തോമസ് ഐസക്, എം.എം.മണി, വി.എസ്. സുനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എസ്.എന്‍ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, എം.ബി. ശ്രീകുമാര്‍, കെറ്റിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, പി.ടി.തോമസ് എം.എല്‍.എ, വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍, ടി.പി. പീതാംബരന്‍ മാസ്റ്റര്‍, കെ.സി വേണുഗോപാല്‍ എം.പി, എസ്ഡിപിഐ നേതാവ് നാസറുദ്ദീന്‍ എളമരം, കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളിമ്മിസ് കത്തോലിക്ക ബാവ, ഡോ. ഷാജി പ്രഭാകര്‍, പുതുമന മഹേശ്വരന്‍ നമ്പൂതിരി, ഭീമ ജുവലറി എംഡി സുഹാസ്, ഭാര്യ ഗായത്രി സുഹാസ് തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി അനുശോചനമറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS