പിന്തുണയ്ക്കാത്ത മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല : ട്രംപ്

By sruthy sajeev .11 Jan, 2018

imran-azhar


വാഷിംഗ്ടണ്‍: തന്നെ പിന്തുണയ്ക്കാത്ത മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകിലെ്‌ളന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ തന്നെ പിന്തുണക്കാതിരുന്നാല്‍
അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ഇത്തരം മാധ്യമങ്ങള്‍ക്ക് റേറ്റിംഗ് ലഭിക്കിലെ്‌ളന്നും മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു. കുട
ിയേറ്റവുമായി ബന്ധപെ്പട്ട് ട്രംപും പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങളുടെ റേറ്റ
ിംഗ് വര്‍ധിച്ചിരുന്നു. റേറ്റിംഗ് വര്‍ധനയെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് തനിക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചതായും ട്രംപ് പറഞ്ഞു.

 

OTHER SECTIONS