യുഎയിലും ബഹ്‌റിനിലും ഭൂചലനം

By Shyma Mohan.19 Apr, 2018

imran-azhar


    യുഎഇ: യുഎഇയിലും ബഹ്‌റിനിലും ഭൂചലനം. യുഎഇയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സൗത്ത്‌വെസ്റ്റ് ഷിരാസില്‍ പ്രാദേശിക സമയം 10.34ന് അനുഭവപ്പെട്ട ഭൂചലനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ബഹ്‌റിനിലും ഭൂചലനം അനുഭവപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് ബഹ്‌റിനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ബഹ്‌റിന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.  


OTHER SECTIONS