സന്പദ് വ്യവസ്ഥ 6.75 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് സാന്പത്തിക സര്‍വ്വേ

By Subha Lekshmi B R.31 Jan, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്പദ് വ്യവസ്ഥ 2017~18 സാന്പത്തിക വര്‍ഷത്തില്‍ 6.75 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ചാ നിരക്ക് നേടുമെന്ന് സാന്പത്തിക സര്‍വേ. എന്നാല്‍ വ്യവസായ വളര്‍ച്ച7.4ല്‍ നിന്ന് 5.2 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ട്. സാന്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വച്ചു.കാര്‍ഷികോല്‍പ്പാദനം 4.1 ശതമാനം വളര്‍ച്ചാ നിരക്ക് നേടും. സേവന മേഖല 8.9 ശതമാനത്തില്‍ നിന്ന് 8.8 ശതമാനമായി കുറയുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

OTHER SECTIONS