ഇലക്ഷൻ കമ്മീഷൻ പ്രതിനിധികളുടെ സന്ദർശനം മാറ്റി

By സൂരജ് സുരേന്ദ്രൻ .18 01 2021

imran-azhar

 

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധികളുടെ കേരള സന്ദർശനം മാറ്റിയതായി ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

 

ജനുവരി 21, 22 തീയതികളിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

 

എന്നാൽ ഈ മാസം അവസാനത്തോടെ മാത്രമേ സംഘം സന്ദർശനം നടത്തൂ എന്നാണ് കരുതുന്നത്.

 

അന്തിമ അറിയിപ്പ് പിന്നീട് വരുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.

 

OTHER SECTIONS