പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി എഫ്.എ.ടി.എഫ്

By Neha C N.23 08 2019

imran-azhar

 

സിഡ്‌നി: പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഫിനാഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്യുന്നത് പാതിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നും എഫ്എടിഎഫ് പറയുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന എഫ.്എ.ടി.എഫിന്റെ ഏഷ്യ പസഫിക് ഗ്രൂപ്പ് പ്ലീനറിയുടേതാണ് കണ്ടെത്തല്‍.

 

 

OTHER SECTIONS