ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ട ആറ് പേരെ അറസ്റ്റ് ചെയ്തു

By UTHARA.07 11 2018

imran-azhar


പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട ആറ് പേരെ അറസ്റ്റ് ചെയ്തു . ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘമാണ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ടത് .ന്‍സിന്റെ വടക്കുകിഴക്കന്‍, തെക്കുകിഴക്കന്‍ മേഖലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത് .ടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല .ഫ്രാൻസ് സന്ദർശനത്തിനിടെയാണ് ഇവരെ പോലീസ് പിടി കൂടിയത് .ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോൺ ഫ്രാൻസ് സന്ദർശനം നടത്തിയത് .

OTHER SECTIONS