ഉമാഭാരതിക്ക് കോവിഡ്

By online desk.27 09 2020

imran-azhar

 

 

ന്യൂഡൽഹി ; മുൻകേന്ദ്രമന്ത്രി ഉമാഭാരതിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചവിവരം ഉമാഭാരതി വെളിപ്പെടുത്തിയത്. താനുമായി സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധന നടത്തണമെന്നും ഉമാഭാരതി അറിയിച്ചു.

 

 

 

OTHER SECTIONS