പാചക വാതക വില വര്‍ധിപ്പിച്ചു

By sruthy sajeev .01 Feb, 2017

imran-azhar


ഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചു. സബ്ഡിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്‌ളാത്തതിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. സബ്‌സിഡിയില്‌ളാത്ത സിലിണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ബജറ്റവതരണത്തിനു മുന്‍പാണ് പാചക വാതക വില വര്‍ധിപ്പിച്ചിരിക്കുന്നത്.

OTHER SECTIONS