ഹൃദയമില്ലാത്ത, അലക്ഷ്യമായ ബജറ്റെന്ന് മമത

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി രംഗത്ത്. അലക്ഷ്യമായ,നിലപാടില്ളാത്ത, തീരുമാനമില്ളാത്ത, പ്രയോജനമില്ളാത്ത, ഹൃദയമില്ലാത്ത ബജറ്റാണ് ഇത്തവണത്തേതെന്ന് മമത ട്വീറ്റ് ചെയ്തു.

OTHER SECTIONS