ഉത്തരാഖണ്ഡില്‍ കനത്ത നാശം വിതച്ച് മഴ: മരണം 38 ആയി

By Neha C N .18 08 2019

imran-azharഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് 38 പേര്‍ മരിച്ചു. മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. മഴയോടൊപ്പം ശക്മായ മണ്ണിടിച്ചിലും ഉണ്ടായ സാഹചര്യത്തില്‍ സഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അളകനന്ദ ഉള്‍പ്പെടെയുള്ള നദികളും കരകവിഞ്ഞു ഒഴുകുകയാണ് ഇവിടെ. മണ്ണിടിച്ചില്‍ ദേശീയ പാത ഗതാഗതം സ്തംഭിപ്പിച്ചു.

OTHER SECTIONS