ആലപ്പുഴ ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

By Shyma Mohan.05 08 2022

imran-azhar

 


ആലപ്പുഴ: കനത്ത മഴ തുടരുന്ന ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍്കക് കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അവധി പ്രഖ്യാപിച്ചു.

OTHER SECTIONS