കര്‍ഷകര്‍ക്ക് പ്രതീക്ഷ

By Subha Lekshmi B R.03 Mar, 2017

imran-azhar

തിരുവനന്തപുരം: തോമസ് ഐസക്കിന്‍റെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 2016 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നെല്ല്, സുഗന്ധവൃഞ്ജനങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നവര്‍ക്ക് വലിയ പ്രതീക്ഷയേകുന്നതാണ് ബജറ്റ്. മറ്റ് വിളകള്‍ക്കും സാമാന്യം വലിയ തുക വിലയിരുത്തിയിട്ടുണ്ട്. ജൈവക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും കേരളത്തെ സ്വയംപര്യാപ്തമാക്കാനും
ലക്ഷ്യമിട്ടുളളതാണ് ബജറ്റ്.

OTHER SECTIONS