ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക് അന്തരിച്ചു

By online desk .25 02 2020

imran-azhar

 


ഈജിപ്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ഹോസ്നി മുബാറക് അന്തരിച്ചു 91 വയസായിരുന്നു.ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം


2011-ലെ അറബ് വസന്തത്തിന്‍റെ ഭാഗമായി നടന്ന വിപ്ലവത്തിനൊടുവിലാണ് ഹോസ്‍നി മുബാറക്കിന് അധികാരം നഷ്‍ടമായത് മുബാറക് 30 വർഷം ഈജിപ്ത് ഭരിച്ചു.

 

വർഷങ്ങളോളംജയിൽവാസം അനുഭവിച്ചെങ്കിലും മിക്ക കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനായി 2017 ൽ ജയിൽ മോചിതനായിഹോസ്‍നി മുബാറക് ചൊവ്വാഴ്‍ചയാണ് മരിച്ചതെന്ന് ഈജിപ്‍തിലെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു

OTHER SECTIONS