ഇ​ന്ത്യ​യി​ൽ ആ​ദ്യ പ്ര​വി​ശ്യ സ്ഥാ​പി​ച്ചെ​ന്ന് ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന

By UTHARA.12 05 2019

imran-azhar

ന്യൂഡൽഹി :  തങ്ങളുടെ ആദ്യ പ്രവിശ്യ ഇന്ത്യയിൽ സ്ഥാപിച്ചു എന്ന വാദമുയർത്തി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് . സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന്  ഭീകരൻ കൊല്ലപ്പെട്ട സഹാഹചര്യത്തിലാണ് ഇത്തരം ഒരു അവകാശവാദമുന്നയിച്ചു  കൊണ്ട്  ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയത്. വെള്ളിയാഴ്ച ഈ അവകാശവാദം  ഇസ്ലാമിക് സ്റ്റേറ്റ്   ഉന്നയിച്ചത്. 

ഐഎസ്  വിലയാ ഓഫ് ഹിന്ദ്’ എന്ന പേരിൽ ഇന്ത്യയിൽ  സ്വന്തം പ്രവിശ്യ സ്ഥാപിച്ചു എന്ന് അറിയിച്ചു . ഇന്ത്യൻ സൈന്യത്തിന്  . ഷോപ്പിയാനിലെ അംശിപോറയിൽ  ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന്  സൈന്യത്തിന്  നഷ്ടമുണ്ടായി എന്നും  ഐഎസ് അറിയിച്ചു .

OTHER SECTIONS