മധ്യനിര തകർന്ന് ഇന്ത്യ: ആദ്യ നാല് വിക്കറ്റുകൾ നഷ്ടമായി 177-4 (41) ലൈവ്

By Sooraj Surendran .22 06 2019

imran-azhar

 

 

സതാംപ്ടൺ: ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ്മ (1), ലോകേഷ് രാഹുൽ (30), വിജയ് ശങ്കർ (29), വിരാട് കോലി (67) എന്നിവരാണ് പുറത്തായത്. 41 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എന്ന നിലയിലാണ്. മുഹമ്മദ് നബി 2 വിക്കറ്റുകളും, മുജീബ് റഹ്മാനും, റഹ്മത് ഷായും ഓരോ വിക്കറ്റ് വീതം നേടി.

OTHER SECTIONS