ജിഷ്ണു കേസ്: പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

By Shyma Mohan.06 Apr, 2017

imran-azhar

 
    തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഒരുലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ക്ക് സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും ഡി.ജി.പി അറിയിച്ചു.   

OTHER SECTIONS