ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങള്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് കാനം

By sruthy sajeev .16 Jan, 2018

imran-azharകോട്ടയം. ഗീതാ ഗോപിനാഥ് എല്‍ഡിഎഫിന്റെ ഉപദേശകയലെ്‌ളന്ന് സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍. അവരുടെ ഉപദേശങ്ങള്‍ സര്‍ക്കാരിന്റെ നയമല്‌ള. 
സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇടതുമുന്നണി തീരുമാനങ്ങളാണ്. ഗീതയുടെ ഉപദേശം സ്വീകരിക്കണമോയെന്ന് ബന്ധപെ്പട്ടവര്‍ തീരുമാനിക്കട്ടെ. സ്വകാര്യവല്‍ക്കരണം ഇടതുമ
ുന്നണിയുടെ നയമല്‌ള. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ളവയെ സ്വകാര്യവത്കരിക്കരുതെന്നാണ് എല്‍ഡിഎഫ് നയമെന്നും കാനം പറഞ്ഞു. 
എന്‍സിപി പ്രതിനിധിയായി കോവൂര്‍ കുഞ്ഞുമോന്‍ മന്ത്രിസഭയിലെത്തുമെന്ന റിപേ്പാര്‍ട്ടും കാനം രാജേന്ദ്രന്‍ തള്ളി. കുഞ്ഞുമോന്‍ മന്ത്രിയാകുമെന്നുള്ളത് അഭ്യൂഹം മാത്രമാണ്. 
മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യേണ്ടത് മാധ്യമങ്ങളിലൂടെ അലെ്‌ളന്നും കാനം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ആശങ്കാജനകമാണെന്നും അതു ബജറ്റിനെ ബാധി
ക്കുമെന്നും ഗീത ഗോപിനാഥ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

OTHER SECTIONS