കർണ്ണാടക മുഖ്യമന്ത്രി ബി എസ്‌ യെദ്ദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

By online desk .03 08 2020

imran-azhar


ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി ബി എസ്‌ യെദ്ദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയതായും ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പോകണമെന്നും ആഡ്സെഹം നിർദേശിച്ചു. അതേസമയം യെദ്ദ്യൂരപ്പയുടെ വസതിയിലുള്ളവർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.

 

 

 

OTHER SECTIONS