ഹൈക്കോടതി കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി

By UTHARA.09 11 2018

imran-azhar

കൊച്ചി : ഹൈക്കോടതി കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി. വർഗീയ പരാമർശം  നടത്തിയെന്ന ഹ‍ർജിയെ തുടർന്നാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയത് .എം.എല്‍.എക്കെതിരെ എതിർ സ്ഥാനാർഥിയായ എം.വി.നികേഷ് കുമാറാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത് . കെ.എം.ഷാജിയ്ക്ക് അടുത്ത ആറുവർഷത്തേക്ക് മത്സരിക്കാനുമാകില്ല  എന്നും കോടതി അറിയിച്ചു .

OTHER SECTIONS