മഹാരാഷ്ട്രയിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,67,665 ആയി

By online desk .15 07 2020

imran-azhar


മുംബൈ: മഹാരാഷ്ട്രയിൽ പുതുതായി 6,741 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനതിതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി.213 പേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണ നിരക്ക് 10,695 ആയി. കൂടാതെ 4,500 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.അതോടെ സംസ്ഥാനത്തെ രോഗമുക്തി നേടിയവരുടെ എണ്ണം 1,49,007 ആയി.1,07,665 ആക്റ്റീവ് കേസുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. മുംബൈയിൽ മാത്രം പുതിയതായി 969 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 70 പേർ മരിക്കുകയും ചെയ്തു

OTHER SECTIONS