മലയാളി ദമ്പതികള്‍ അബുദാബിയില്‍ മരിച്ച നിലയില്‍

By online desk .25 07 2020

imran-azhar

 

 

അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്‌ലോറികന്‍ ഹില്ലില്‍ ജനാര്‍ദ്ദനന്‍ പട്ടേരി (57), ഭാര്യ മിനിജ ജനാര്‍ദ്ദനന്‍ (52) എന്നിവരാണ് മരിച്ചത്. മകന്‍: സുഹൈല്‍ ജനാര്‍ദ്ദനന്‍ (എന്‍ജിനീയര്‍, എച്ച്.പി. ബാംഗ്ലൂര്‍). പരേതനായ സിദ്ധാര്‍ഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാര്‍ദ്ദനന്‍. കെ.ടി. ഭാസ്‌കരന്‍ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ. ഇരുവരുടെയും മരണകാരണം വ്യക്തമല്ല.

 

 

OTHER SECTIONS