മലയാളി ജവാന് വീരമൃത്യു :രജൗറിയിലെ പാക്കിസ്ഥാന്റെ ഷെൽ ആക്രമണത്തിലാണ് വീരമൃത്യു

By online desk .15 09 2020

imran-azhar

 


കശ്മീർ : രജൗറിയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കൽ നാലുമുക്ക് ആശാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.ഇന്നലെ ഉച്ചയോടുകൂടി ഉണ്ടായ വെടിനിർത്തൽ കരാർ ലംഘിച്ച് കൊണ്ടുള്ള പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. മൃതദേഹം ഇന്നോ നാളെയോ നാട്ടിൽ എത്തിക്കുമെന്നാണ് സൂചന.

OTHER SECTIONS