മയ്യനാട് സംഗമം 11~ാമത് വാര്‍ഷികവും ഓണാഘോഷവും

By SUBHALEKSHMI B R.12 Sep, 2017

imran-azhar

മയ്യനാട് സംഗമത്തിന്‍റെ പതിനൊന്നാമത് വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും സെപ്റ്റംബര്‍ 10ന് മാഞ്ഞാലിക്കുളം ഹോട്ടല്‍ റീജന്‍സിയില്‍ വച്ചു നടന്നു. പ്രൊഫസര്‍ ഖയറുന്നിസ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എന്‍.മണിലാല്‍, ഡോ.ഷാജി പ്രഭാകരന്‍, ഡി.ജയചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു