ബ്ര​സീ​ലി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; 13 പേ​ർ മ​രി​ച്ചു

By Anju N P.14 Jan, 2018

imran-azhar

 

സംപൗളോ: തെക്കുകിഴക്കൻ ബ്രസീലിലെ മിനസ് ഗെറയിസിൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ 13 പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റു. 

ഗ്രയോ മൊഗോളിലെ എക്പ്രസ് വേയിലായിരുന്നു അപകടം. ഒന്നിനുപിറകെ ഒന്നായി അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.a

loading...

OTHER SECTIONS