വെടിക്കെട്ടിന് തിരികൊളുത്തി ഹാർദിക് പാണ്ഡ്യ: മുംബൈ 100 കടന്നു 121-3 (14 Ov) LIVE

By Sooraj Surendran.19 09 2020

imran-azhar

 

 

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ 100 കടന്നു. 14 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിലാണ് മുംബൈ. 10 പന്തിൽ 12 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും, 20 പന്തിൽ 33 റൺസുമായി ക്വിന്റൺ ഡി കോക്ക്, 16 പന്തിൽ 17 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരാണ് പുറത്തായത്. 8 പന്തിൽ 13 റണ്ണുമായി ഹർദിക് പാണ്ഡ്യ, 30 പന്തിൽ 42 റൺസുമായി സൗരവ് തിവാരി എന്നിവരാണ് ക്രീസിൽ. ചെന്നൈക്കായി സാം ഖുറാനും, പിയൂഷ് ചൗളയും, ദീപക് ചഹാറുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

 

OTHER SECTIONS