നെറ്റ്ഫ്ലിക്സ് താരവും ജാപ്പനീസ് ഗുസ്തിക്കാരിയുമായ ഹാന കിമുര അന്തരിച്ചു

By Akhila Vipin .24 05 2020

imran-azhar

 

നെറ്റ്ഫ്ലിക്സിന്റെ റിയാലിറ്റി ഷോ ടെറസ് ഹൗസിന്റെ ഏറ്റവും പുതിയ സീരീസിലെ അഭിനേത്രിയും പ്രൊഫഷണൽ ജാപ്പനീസ് ഗുസ്തിക്കാരിയുമായ ഹാന കിമുര അന്തരിച്ചു. 22 വയസ്സായിരുന്നു. കിമുരയുടെ സംഘടനയായ സ്റ്റാർഡം റെസ്‌ലിംഗ് ആണ് വാർത്ത സ്ഥിരീകരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 


മരിക്കുന്നതിന് മുമ്പ്, സൈബർ ഭീഷണി ഉണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിൽ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ കിമുര പങ്കുവെച്ചിരുന്നു. സ്റ്റാർഡാമിന്റെ 2019 ഫൈറ്റിംഗ് സ്പിരിറ്റ് അവാർഡ് ജേതാവ് കൂടിയാണ് കിമുര. ക്യോകോ കിമുര എന്ന പ്രശസ്ത ഗുസ്തിക്കാരിയായിരുന്നു അമ്മ.

 

 

 

OTHER SECTIONS