ടെയ്‌ലറും പോയി; കിവീസിന് 5 വിക്കറ്റ് നഷ്ടം 181-5 (41) ലൈവ്

By Sooraj Surendran .14 07 2019

imran-azhar

 

 

ലോഡ്‌സ്: ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോറിനായി ന്യൂസീലൻഡ് പൊരുതുന്നു. 41 ഓവറുകൾ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്‌ടമായ കിവീസ് 181 റൺസ് എന്ന നിലയിലാണ്. മാർട്ടിൻ ഗപ്ടിൽ (19), ഹെൻറി നിക്കോൾസ് (55), കെയ്ൻ വില്യംസൺ (30), റോസ് ടെയ്‌ലർ (15), ജെയിംസ് നീഷം (19) എന്നിവരാണ് പുറത്തായത്. പ്ലങ്കെറ്റ് 3 വിക്കറ്റുകൾ വീഴ്ത്തി.

OTHER SECTIONS