സാന്പത്തിക കുറ്റകൃത്യം തടയാന്‍ പ്രത്യേക നിയമം

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: രാജ്യത്ത് സാന്പത്തിക കുറ്റകൃത്യം തടയാന്‍ പുതിയ നിയമം നടപ്പാക്കുമെന്ന് ധനമമന്ത്രി അരുണ്‍ ജയ്റ്റ്ലി. നികുതി നല്‍കുന്നതില്‍ വിമുഖതയുളള ജനതയാണ് രാജ്യത്തുളളത്.ആദായനികുതി റിട്ടേണ്‍ നല്‍കുന്നത് 1.7 കോടി പേര്‍ മാത്രമാണ്. ഇതില്‍ തനെന 50 ലക്ഷഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേര്‍ മാത്രം.10 ലക്ഷത്തിനു മേല്‍ വരുമാനം കാണിച്ചതാകട്ടെ 24 ലക്ഷം പേര്‍ മാത്രമാണ്.52 ലക്ഷം പേരാണ് 5 മുതല്‍ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത്. കാറുകള്‍ വാങ്ങുന്നവരും വിദേശയാത്ര നടത്തുന്നവരും ഇതിലേറെ വരുമെന്നും ധനമന്ത്രി അറിയിച്ചു.

OTHER SECTIONS