കിം-ട്രംപ് ഉച്ചകോടിക്ക് സാധ്യതയില്ലെന്ന് ;കിം ജോങ് ഉന്നിന്റെ സഹോദരി

By online desk .10 07 2020

imran-azhar

 

 


സിയോൾ, ദക്ഷിണ കൊറിയ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്ന് ഈ വർഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം ജോ യോങ്. പറഞ്ഞു.

 

ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വഴി പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാമർശമുള്ളത്, ആണവ നയതന്ത്രം നിലനിർത്താൻ വാഷിംഗ്ടണ് നിന്ന് ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാവണമെന്ന് അവർ പ്രസ്താവനയിൽ ആവശ്യപെട്ടിട്ടുണ്ട് ഒരു പക്ഷെ രണ്ട് ഉന്നത നേതാക്കൾ തമ്മിലുള്ളകൂടി കാഴ്ച്ചക്കൊടുവിൽ അത്ഭുതകരമായ കാര്യം സംഭവിക്കാമെന്നും യോ ജോങ്ങ് പറഞ്ഞു.

 


കിം യോ ജോങിനെ കിം ജോങ് ഉൻ തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിട്ടാണ് കാണുന്നത്, അന്തർ കൊറിയൻ കാര്യങ്ങളുടെ ഉന്നത ഉദ്യോഗസ്ഥനായി അടുത്തിടെ സ്ഥിരീകരിക്കപ്പെട്ടു. ഭരണകക്ഷിയുടെ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ ആദ്യത്തെ വൈസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കൂടിയാണ് അവർ..

 

OTHER SECTIONS