ബി ജെ പി യിലേക്കില്ല ; സച്ചിൻ പൈലറ്റ്

By online desk .15 07 2020

imran-azhar

ന്യൂഡല്‍ഹി:  ബി ജെ പിയിലേക്കില്ല എന്നവർത്തിച്ചു മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച്‌ തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്കെതിരെ ചില നേതാക്കൾ കള്ളാ പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ ബി ജെ പി യുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഞാൻ ഇപ്പോഴും കോൺഗ്രസ് അംഗമമാണെന്നും സച്ചിൻ പൈലെറ്റ് പറഞ്ഞു. താൻ ഇപ്പോഴും രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സച്ചിൻ പറഞ്ഞു 

OTHER SECTIONS