സിറ്റിംഗ് എം.പി മരിച്ചാല്‍ സഭപിരിയുക കീഴ്വഴക്കം

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും ബജറ്റ് മാറ്റണമെന്ന നിലപാട് ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷകക്ഷികള്‍. ബജറ്റ് മാറ്റണമെന്നു കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടു. മാറ്റിയില്ളെങ്കില്‍ സഭ ബഹിഷ്കരിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്.

 

അതേസമയം സിറ്റിങ് എംപി മരിച്ചാല്‍ സഭ പിരിയുകയാണ് കീഴ്വഴക്കമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് ഗാങ്വാര്‍ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് സ്പീക്കറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS