പി ജെ ജോസഫ് എം എൽ എ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

By online desk .18 09 2020

imran-azhar

 


ഇടുക്കി: ചൊവ്വാഴ്ച കരിങ്കുന്നത്ത്‌ എം എൽ എ പങ്കെടുത്ത പരിപാടിയിൽ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പി ജെ ജോസഫ് എം എൽ എ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു .എം എൽ എ സമീപദിവസങ്ങളിലായി നടത്താനിരുന്ന പരിപാടികൾ എല്ലാം തന്നെ മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.

 

OTHER SECTIONS