കുരിശു നീക്കിയ നടപടി അധാര്‍മികമെന്ന് പി.പി.തങ്കച്ചന്‍

By Subha Lekshmi B R.21 Apr, 2017

imran-azhar

മൂന്നാര്‍: സൂര്യനെല്ളി പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശു മാറ്റിയത് അധാര്‍മികമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. നടപടി ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനസികമായി പ്രയാസമുണ്ടാക്കി. കുരിശു മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞില്ള എന്നു പറയുന്നത് ആരും വിശ്വസിക്കില്ളെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS