പത്മജ ചുൻഡൂരുവിനെ ഇന്ത്യൻ ബാങ്ക് എംഡിയായി നിയമിച്ചു

By anju.26 09 2018

imran-azhar

ഇന്ത്യൻ ബാങ്ക് മനേജിങ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പത്മജ ചുൻഡൂരു ചുമതലയേറ്റു. എസ്ബിഐ ഡെപ്യൂട്ടി മാനേജറായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് പുതിയ നിയമനം.

OTHER SECTIONS