പദ്മാവത് ന് ഹരിയാനയിലും വിലക്ക്

By Online Desk.17 Jan, 2018

imran-azhar

 


;ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമയ്ക്ക് ഹരിയാനയിലും വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ സുരക്ഷയെ കണക്കിലെടുത്താണ് വി
വാദ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഹരിയാനമന്ത്രി അനില്‍ വിജ് ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തേ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാ
നങ്ങള്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന ആരോപണവുമായി കര്‍ണിസേന രംഗത്തെത്തിയതോടെയാണ് പ
ദ്മാവത് റിലീസ് പ്രതിസന്ധിയിലായത്. പിന്നീട് ചിത്രത്തിന്റെ പേര് പദ്മാവതി എന്നത് പദ്മാവത് എന്നാക്കി മാറ്റിയതടക്കം നിരവധി മാറ്റങ്ങളോടെയാണ് ഈ മാസം 25 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

OTHER SECTIONS