പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ചൊവ്വാഴ്ച മുതല്‍

By sruthy sajeev .30 Jan, 2017

imran-azhar


ന്യൂഡല്‍ഹി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് തുടങ്ങും. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റായത
ിനാല്‍ ധനമന്ത്രി അരുണ്‍ ജെയറ്റ്‌ലിക്ക് മുന്നിലുള്ളത് വലിയ വെല്‌ളുവിളിയാണ്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുറയാതിരിക്കാനുള്ള നയങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടാക
ുമെന്നാണ് പ്രതീക്ഷ. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ പാടിലെ്‌ളന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും തെരഞ്ഞെടുപ്പ്
ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. ആദായനികുതി പരിധിയില്‍ മാറ്റം വരുമെന്ന സൂചന ഇതിനോടകം ധനമന്ത്രി നല്‍കിയിട്ടുണ്ട് . രണ്ടര ലക്ഷം രൂപയാണ്
ഇപേ്പാഴത്തെ പരിധി.

 

OTHER SECTIONS