ഇൻഡിഗോ വിമാനയാത്രികന് കോവിഡ് സ്ഥിരീകരിച്ചു;ജീവനക്കാർ ക്വാ​റ​ന്‍​റ്റീനിൽ

By online desk .27 05 2020

imran-azhar

ചെന്നൈ: മേയ് 25ന് ചെന്നെയിൽ നിന്നും കോയമ്പത്തൂരിലെത്തിയ ഇന്‍ഡിഗോ 6-ഇ 381 വിമാനത്തിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിമാനജീവനക്കാരെ 14 ദിവസത്തെ ക്വാറന്‍റീനിലാക്കി. ഇക്കാര്യം ഇന്‍ഡിഗോ കമ്പനി തന്നെയാണ് അറിയിച്ചത്. കൂടാതെ വിമാനത്തിലെ യാത്രക്കാരായ 93 പേരോടും നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വിസ് തുടങ്ങിയത്

OTHER SECTIONS