കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്

By Shyma Mohan.22 09 2022

imran-azhar

 


കോയമ്പത്തൂര്‍: ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഗാന്ധിപുരം വികെകെ മേനോന്‍ റോഡില്‍ രാത്രി 8.30ഓടെയാണ് സംഭവം.

 

ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ബോംബ് പൊട്ടാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS