കാലിഫോര്‍ണിയയില്‍ വെടിവയ്പ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരു കുട്ടിയും

By Web Desk.01 04 2021

imran-azhar

 


ലൊസാഞ്ചലസ്: കലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവയ്പ്പ്. സംഭവത്തില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു.

 

202 ഡബ്ല്യു. ലിങ്കണ്‍ ഏവ് പ്രദേശത്ത് പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വെടിവച്ചയാളെ അറസ്റ്റ് ചെയ്തു.

 

ലൊസാഞ്ചലസില്‍നിന്ന് 30 മൈല്‍ അകലെയുള്ള ഓറഞ്ച് നഗരത്തിലെ വ്യാവസായിക സമുച്ചയത്തിലാണ് വെടിവയ്പ്പ് ഉണ്ടായത്.

 

 

 

OTHER SECTIONS