വൈദികരുടെ പീഡനം: ജോണ്‍സണ്‍ വി.മാത്യുവിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയും

By Anju N P.23 Jul, 2018

imran-azhar

 


കൊച്ചി: കുമ്പസാര പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ വൈദികരിലെ മൂന്നാം പ്രതി ഫാ. ജോണ്‍സന്‍ വി. മാത്യു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 

തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. താന്‍ നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നുമാണ് വൈദികന്റെ വാദം. ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

 

OTHER SECTIONS