തന്‍റെ നിയമനം തടയാന്‍ പി.ടി. ഉഷ നുണകള്‍ നിരത്തിയെന്ന് റോബര്‍ട്ട് ബോബി ജോര്‍ജ്

By SUBHALEKSHMI B R.07 Dec, 2017

imran-azhar

ന്യൂഡല്‍ഹി: ഹൈ പെര്‍ഫോമന്‍സ് പരിശീലക സ്ഥാനത്തേക്കുള്ള തന്‍റെ നിയമനം തടയാന്‍ പി.ടി. ഉഷ ശ്രമിച്ചുവെന്ന് റോബര്‍ട്ട് ബോബി ജോര്‍ജ്. ഇന്ത്യയുടെ ആദ്യ ഹൈ പെര്‍ഫോമന്‍സ് പരിശീലകനാണ് റോബര്‍ട്ട്. തന്‍റെ നിയമനം തടയുന്നതിനായി നുണകള്‍ നിരത്തി കേന്ദ്ര സര്‍ക്കാരിനു ഉഷ കത്തയച്ചുവെന്നും റോബര്‍ട്ട് ആരോപിച്ചു.

 

പി.യു. ചിത്ര വിവാദത്തില്‍ നിന്നു ഉഷ പാഠം പഠിച്ചില്ള. അതിനുദാഹരണമാണ് തനിക്കെതിരായ നീക്കം. കേന്ദ്ര നിരീക്ഷക പദവി ദുരുപയോഗം ചെയ്ത ഉഷ രാജിവയ്ക്കണമെന്നു റോബര്‍ട്ട് ആവശ്യപ്പെട്ടു.

OTHER SECTIONS