തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

By Akhila Vipin .30 03 2020

imran-azhar

 


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തികളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. ഇവർ സഞ്ചരിച്ച സ്ഥലവും സമയവും റൂട്ട് മാപ്പിൽ അടങ്ങിയിട്ടുണ്ട്. രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തിയിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും അറിയിക്കുവാൻ ഉണ്ടെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ് തിരുവനന്തപുരം കളക്ടർ അറിയിച്ചു.


ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,

 

 

 

 

 

 

 

 

 

OTHER SECTIONS