ചലച്ചിത്ര നടൻ സൈജു കുറുപ്പിന്റെ പിതാവ് റോഡപകടത്തില്‍ മരിച്ചു

By uthara.03 11 2018

imran-azhar


ആലപ്പുഴ: ചലച്ചിത്ര നടൻ സൈജു കുറുപ്പിന്റെ പിതാവ് ഗോവിന്ദ കുറുപ്പ് (75) അന്തരിച്ചു . ഗോവിന്ദ കുറിപ്പും ഭാര്യയും സ്കൂട്ടറിൽ സഞ്ചരിക്കവേ ആയിരുന്നു അപകടം ഉണ്ടായത് .ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ - തൈക്കാട്ടുശേരി റോഡില്‍ ഇന്ന് രാവിലെ 11.15 അപകടം ഉണ്ടായത് .ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഒരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു .ഭാര്യ ശോഭനകുമാരി പരിക്കുകളോടെ രക്ഷപെടുകയും  ചെയ്തു 

OTHER SECTIONS