കെ.എം ഷാജിക്കെതിരെ ഉള്ള വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി

By UTHARA.09 11 2018

imran-azhar

കൊച്ചി :  ഹൈക്കോടതി കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ  വിധിക്ക് സ്റ്റേ . രണ്ടാഴ്ചത്തേയ്ക്കാണ് കോടതി കെ.എം ഷാജിക്കെതിരെ ഉള്ള വിധിയിൽ സ്റ്റേ നൽകിയിരിക്കുന്നത് .  50000 രുപ ഒരാഴ്ചയ്ക്കകം കെട്ടി വെയ്ക്കുവാനും കോടതി ഉത്തരവിട്ടു .ർഗീയ പരാമർശം  നടത്തിയെന്ന ഹ‍ർജിയെ തുടർന്നാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി ആദ്യം ഉത്തരവിറക്കിയത് .ആ വിധിക്കാണ് ഇപ്പോൾ സ്റ്റേ കൊടുത്തിരിക്കുന്നത് .എം.എല്‍.എക്കെതിരെ എതിർ സ്ഥാനാർഥിയായ എം.വി.നികേഷ് കുമാറാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.

OTHER SECTIONS