മിന്നാംന്പാറ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി

By Subha Lekshmi B R.21 Apr, 2017

imran-azhar

ന്യൂഡല്‍ഹി: നെല്ളിയാന്പതി ഭൂമി കൈയേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. മിന്നാംന്പാറ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടം ഉടമയ്ക്കു തിരിച്ചു നല്‍കണമെന്നാണ് വിധി. വനഭൂമിയാണെന്നു ചൂണ്ടിക്കാട്ടി 2013 ലാണ് സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുത്തത്.

OTHER SECTIONS