സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സർക്കാരിന്റെ കൊടുകാര്യസ്ഥത മൂലം ; ശശി തരൂർ എം പി

By online desk .19 09 2020

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സർക്കാരിന്റെ കൊടുകാര്യസ്ഥത മൂല മാണെന്ന് ശശി തരൂർ എം പി. പ്രതിപക്ഷത്തെ പ്രതിഷേധങ്ങൾക്ക് നിർബന്ധിതരാക്കുന്ന വിധത്തിലാണ് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതെന്നും. പ്രതിപക്ഷത്തെ പ്രതിഷേധങ്ങൾക്ക് നിർബന്ധിതരാക്കുന്ന വിധത്തിലാണ് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പരസ്യമായി പിന്തുണനൽകിയ ആളായിരുന്നു തരൂർ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

OTHER SECTIONS